Latest NewsIndia

ജഗന്‍ മോഹന്‍ അധികാരമേറ്റു

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയില്‍ ഉച്ചയക്ക് 12.30ന് നടന്ന ചടങ്ങളില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തു. 2014 ലെ ആന്ധ്രപ്രദേശ് വിഭജിച്ചതിനു ശേഷം നിന്ന് രണ്ടാമത്തെ മുഖ്യമന്ത്രിയായാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ അധികാരമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button