ന്യൂഡല്‍ഹി : യൂട്യൂബില്‍ 100 ദശലക്ഷം വരിക്കാർ നേടുന്ന ആദ്യ ചാനലായി ഇന്ത്യയിലെ മ്യൂസിക് കമ്പനിയെ ടി-സീരീസ് മാറിയിരിക്കുന്നു.തൊട്ടുപിന്നിലുള്ള പ്യൂഡൈപൈയേക്കാള് നാലു ദശലക്ഷം വരിക്കാരെ പുതിയതായി നേടിയാണ് ടി-സീരീസ് മുന്നിലായത്.
മേയ് 21-നാണ് ടി-സീരീസിന്റെ 10 കോടി നേട്ടം പ്രവചിച്ചിരുന്നതെങ്കിലും കുറച്ചുദിവസം താമസിച്ചാണ് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞത്. സ്വീഡിഷ് യൂട്യൂബ് ചാനലായ പ്യൂഡൈപൈ ജൂണ്‍ രണ്ടിന് ഈ നേട്ടം സ്വന്തമാക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അഞ്ചു വര്‍ഷമായി പ്യൂഡൈപൈയാണ് യൂട്യൂബില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത്. പ്യൂഡൈപൈയുടെ ചില വീഡിയോകള്‍ ഡല്‍ഹി ഹൈക്കോടതി അടുത്തിടെ ബ്ലോക്ക് ചെയ്തിരുന്നു.
World’s biggest YouTube Channel, T-Series has achieved another YouTube milestone by being the first one to cross an astonishing #100MillionSubscribers.
Thank you for being part of our journey. T-Series – Making India Proud. ??@itsBhushanKumar #bharatwinsyoutube pic.twitter.com/s5Haz0bBT4— T-Series (@TSeries) May 29, 2019
Post Your Comments