മണ്ണാർക്കാട്: കുടുംബവഴക്കിനെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ ആദിവാസി കോളനിയിൽ കണ്ണന്റെ മകൻ അനുവിനെ (28)നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബിജു ആയുധമുപയോഗിച്ച് അനുവിനെ വെട്ടുകയുമായിരുന്നുവെന്ന് ട്രൈബൽ പ്രോമോട്ടർ പറഞ്ഞു. നാട്ടുകാർ ബിജുവിനെ പോലീസിൽ ഏൽപ്പിച്ചു.
Post Your Comments