
ചെന്നൈ: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്‌കരിക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഏറ്റവും വലിയ മൂന്നാം കക്ഷിയായിട്ടും ഡിഎംകെ അധ്യക്ഷനെ ഒഴിവാക്കിത് തമിഴ് നാടിനെ തഴയുന്നതിന് തുല്യമാണെന്ന് എംപിമാര്‍ ആരോപിച്ചു.
Post Your Comments