KeralaLatest News

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട് കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിസിന്റെ കണ്ടെത്തല്‍. ഇക്കാര്യം റിപ്പോര്‍ട്ടില്‍ പ്രതപാധിച്ചിട്ടുണ്ട്. കരാറുകാരേയും ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ക്കണം. വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button