![priest singing video](/wp-content/uploads/2019/05/priest-singing-video.jpg)
അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ ഹിറ്റ് ഗാനം ‘കണ്ണാന കണ്ണേ’ എന്ന ഗാനം പാടുന്ന പുരോഹിതന്റെ വീഡിയോ പുറത്ത്. ഡാന്‍സ് ചെയ്യുന്ന പുരോഹിതന്മാരുടെ വീഡിയോ നേരത്തെ പുറത്തു വന്നിരിന്നു. മീഡിയ വിങ് പത്തനംതിട്ട എന്ന ഫെയ്‌സ്ബുക്ക് പേജാണ് വിഡിയോ പുറത്തുവിട്ടത്. പുരോഹിതന്റെ ഗാനത്തിനൊത്ത് സദസ്സ് കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നുണ്ട്. മനസ്സുനിറഞ്ഞ് പാടി സദസിന്റെ മനസ്സുനിറച്ച പുരോഹിതന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
https://www.facebook.com/1524251074325680/videos/601734690325859/?t=244
Post Your Comments