Latest NewsJobs & VacanciesEducation & Career

ഇന്ത്യൻ നേവിയിലെ ഈ തസ്‌തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ അവസരം. എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസർ,എജ്യൂക്കേഷൻ ബ്രാഞ്ചിൽ പെർമനന്റ് കമ്മീഷൻ ഓഫിസർ എന്നീ തസ്തികകളിലേക്ക് അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും. തങ്ങളുടെ പ്രിഫറൻസ് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിച്ചിരിക്കണം. കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ 2020 ജൂണിൽ കോഴ്സ് ആരംഭിക്കും. 121 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരണങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : joinindiannavy.

അവസാന തീയതി : മേയ് 29

shortlink

Related Articles

Post Your Comments

Related Articles


Back to top button