
കൊച്ചി: കൊച്ചിയിലെ പഴക്കമുള്ളതും ഏറെ തിരക്കുള്ളതുമായ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയിലുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോര്‍ട്ട്. അഗ്നി ശമന സേനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുക്കുന്നത്. ബ്രോഡ്വേയിലടക്കം പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഇല്ല. ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments