
തിരുവനന്തപുരം: ആക്കുളം കായൽ മണ്ണിടിച്ച് നികത്താൻ വന്ന ലോറിയെയും ഡ്രൈവറെയും സബ് കളക്ടർ കൈയോടെ പിടികൂടി. തിരുവനന്തപുരം സബ് കളക്ടർ ഇമ്പശേഖരാണ് ഡ്രൈവറെ പിടികൂടി തുമ്പ പൊലീസിന് കൈമാറിയത്. ഒരു ഫ്ലാറ്റ് നിർമ്മാണ കമ്പനിയുടെ അവശിഷ്ടങ്ങളാണ് കായലിൽ തള്ളിയിരുന്നത്.
Post Your Comments