കേരളത്തിലെത്തിയ സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. ‘ഇവിടെ പുതുമഴ പെയ്യുകയാണ്. എന്നെ സ്വീകരിക്കുകയാണ്..കേരളം..ദൈവത്തിന്റെ സ്വന്തം രാജ്യം’ എന്നാണ് സച്ചിൻ പറയുന്നത്. പുതുമഴ പെയ്യുകയാണെന്നും മണ്ണിന്റെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും സച്ചിന്‍ പറയുന്നുണ്ട്.സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നലെ വൈകിട്ടാണ് സച്ചിൻ കൊച്ചിയിലെത്തിയത്. ഇതിനിടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹം മഴയെക്കുറിച്ച് വാചാലനായത്.
Welcomed in Kerala with some beautiful weather. pic.twitter.com/8eyU4mff5s
— Sachin Tendulkar (@sachin_rt) May 24, 2019
Post Your Comments