കണ്ണൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ വിവാദ പരാമര്‍ശം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിന്റെ പരാജയത്തിന് കാരണമായിട്ടുണ്ടാവാം എന്ന മന്ത്രി എ.കെ ബാലന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എ വിജരാഘവന്. എ.കെ ബാലന് തനിക്കെതിരെ അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്ന് വിജയരാഘവന് പറഞ്ഞു. താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണമെന്നും വിജയരാഘവന് പറഞ്ഞു.
Post Your Comments