ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഡിഎംകെ നേതാവ് കനിമൊഴി. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തുടരണം. ഒരുമിച്ചിരുന്ന് വീഴ്ചകള്‍ വിലയിരുത്തണം. പാളിച്ചകള്‍ വിലയിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അഭിനന്ദിക്കുന്നതായും കനിമൊഴി പറഞ്ഞു.
Post Your Comments