ഇറാനുമായുള്ള സംഘർഷം; 1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കാൻ അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ആണ് തീരുമാനം.
ഇറാനുമായുള്ള സംഘർഷം രൂക്ഷമായ അവസ്ഥയിൽ അതെ സമയം, ഇറാന് -അമേരിക്ക തര്‍ക്കം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് അടുത്തയാഴ്ച യോഗം ചേരും.
Post Your Comments