Latest NewsIndia

റാഫേല്‍ കേസ്: മുഴുവന്‍ ഹര്‍ജികളും തള്ളമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കരാറുാമയി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദ​ങ്ങ​ൾ രേ​ഖാ​മൂ​ലം ന​ൽ​കി. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലു​ള്ള​ത് ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ്. കേ​സ് ക​രാ​ർ ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ വി​ധി പ​റ​യാ​ൻ മാ​റ്റി​വ​ച്ചി​രി​ക്കെ​യാ​ണ് ഹര്‍ജികള്‍ തള്ളണമെന്ന ആവശ്യവുമായി കേ​ന്ദ്രം വീ​ണ്ടും സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button