ബാംഗ്ലൂര്‍: ക്രെഡിറ്റ് കാർഡ് സർവീസുമായി ഓല. എസ്ബിഐ കാര്‍ഡുമായി ചേര്‍ന്നാണ് ക്രെഡിറ്റ് കാർഡ് സർവീസ് ആരംഭിക്കുന്നത്. ഓല ആപ്പിലൂടെ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. വിസ പവേര്‍ഡ് കാര്‍ഡുകള്‍ ആണ് പുറത്തിറക്കുന്നത്. പെയ്‌മെന്റ് സേവനങ്ങള്‍ കൂടാതെ നിരവധി ഓഫറുകളും കാർഡിനൊപ്പം ലഭിക്കുമെന്നാണ് സൂചന.
Post Your Comments