ലക്നോ: ബിഎസ്പി അധ്യക്ഷ മായാവതി പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി ബിജെപി. ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷവും മായാവതി ട്വിറ്ററിലൂടെ വോട്ട് അഭ്യര്‍ഥിച്ചുവെന്നും മായാവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ബിജെപി ആവശ്യപ്പെടുന്നു.
Post Your Comments