Latest NewsIndia

ബി​എ​സ്പി നേതാവ് മാ​യാ​വ​തിക്കെ​തി​രെ പരാതിയുമായി ബിജെപി

ല​ക്നോ: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം നടത്തിയെന്ന് ആരോപിച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി ബിജെപി. ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷ​വും മാ​യാ​വ​തി ട്വി​റ്റ​റി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു​വെ​ന്നും മാ​യാ​വ​തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്നും പരാതിയിൽ ബിജെപി ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button