Latest NewsBusiness

ഇന്നത്തെ ഓഹരി വിപണി വൻ നേട്ടത്തിൽ അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി വൻ നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 537.29 പോയിന്റ് ഉയര്‍ന്ന് 37930.77ലും നിഫ്റ്റി 150.10 പോയിന്റ് ഉയർന്നു 11407.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഹിന്‍ഡാല്‍കോ, സിപ്ല, ഐഒസി, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം ആവാസനിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button