മമതയ്ക്കു തിരിച്ചടി: രാജീവ് കുമാറിന്റെ കസ്റ്റഡിക്ക് അനുമതി

ന്യൂഡല്‍ഹി: ശാരദ തട്ടിപ്പു കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. നിയമപരമായ നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി പറഞ്ഞു.

Share
Leave a Comment