
പ്രായഭേദമന്യേ ഏവരും ഇന്ന് നൂഡില്‍സ് പ്രിയരാണ്. പല രുചികളിലുള്ള പലനാട്ടിലുള്ള വ്യത്യസതമായ നൂഡില്‍സുകള്‍ നാം കഴിക്കാറുണ്ട്. പലപ്പോഴും അമ്മമാര്‍ നൂഡില്‍സ് കൊണ്ട് രുചികരമായ പല വിഭവങ്ങളും ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ കഴിക്കാന്‍ മാത്രമല്ലാതെ നൂഡില്‍സ് കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത് എന്ന് കാട്ടിതരുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
https://www.instagram.com/p/BxdSCi7Hthl/?utm_source=ig_embed&utm_campaign=embed_video_watch_again
ഒരാള്‍ ന്യൂഡില്‍സ്‌കൊണ്ട് നടത്തിയ ഈ വേറിട്ട പരീക്ഷണം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായിരിക്കുന്നത്. പൊട്ടിപ്പോയ വാഷ്‌ബെയ്‌സിന്റെ ഭാഗം നൂഡില്‍സ് കൊണ്ട് അടയ്ക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. പൊട്ടിയ ഭാഗത്തേക്ക് രണ്ട്പാക്കറ്റ് പൊട്ടിച്ച ന്യൂഡില്‍വെച്ചശേഷം പശതേക്കുന്നു. ശേഷം നൂഡില്‍സ് രാകിമിനുക്കി സിമന്റുപോലെ പൊട്ടിയഭാഗത്ത് തേച്ച് ഒട്ടിച്ചു. തുടര്‍ന്ന് വെള്ളസ്‌പ്രേ പെയ്ന്റ് കൊണ്ട് ഈ ഭാഗം കളറടിച്ചു. പണി കഴിഞ്ഞപ്പോള്‍ വാഷ്‌ബെയ്‌സന്‍ പൊട്ടിയതാണെന്ന് കണ്ടു പിടിക്കാനെ പറ്റില്ല. അത്ര ഭംഗിയായിട്ടാണ് നൂഡില്‍സ് കൊണ്ട് പൊട്ടിയഭാഗം യോജിപ്പിച്ചത്. പുതിയ പരീക്ഷണത്തെ ആവേശപൂര്‍വമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments