KeralaLatest News

ഇരുമ്പ് ഗോഡൌണിൽ തീപിടുത്തം

പാലക്കാട്: ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരിലാണ് സംഭവം. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം.ഷൊർണൂരിൽ നിന്നും ഫയർഫേഴ്സ് എത്തി തീയണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button