India

തോക്കില്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​പൊ​ട്ടി സി​ആ​ര്‍​പി​എ​ഫ് ജ​വാന് ദാരുണാന്ത്യം

സു​ക്മ: സ്വ​ന്തം സ​ര്‍​വീ​സ് റി​വോ​ള്‍​വ​റി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​പൊ​ട്ടി സി​ആ​ര്‍​പി​എ​ഫ് ജ​വാന് ദാരുണാന്ത്യം. സു​ക്മ​യി​ലെ ത​മ​ല്‍​വാ​ഡ ക്യാമ്പി​ലാ​യി​രു​ന്നു സം​ഭ​വം. ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ള്‍ അ​ര​വി​ന്ദ് കു​മാ​ര്‍ പാ​ണ്ഡെ​യാ​ണ് മ​രി​ച്ച​ത്. വാ​യി​ലൂ​ടെ ക​ട​ന്ന ബു​ള്ള​റ്റ് ത​ല​യോ​ട്ടി പി​ള​ര്‍​ന്ന് പു​റ​ത്തു​വരികയായിരുന്നു. ബി​ഹാ​ര്‍ ച​മ്പാ​ര​ന്‍ സ്വ​ദേ​ശി​യാ​ണ് അ​ര​വി​ന്ദ്. മൃ​ത​ദേ​ഹം സു​ക്മ​യി​ല്‍​നി​ന്ന് റാ​യ്പു​രി​ലേ​ക്കു കൊ​ണ്ടു​വ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button