ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ അതിഥികളാണ് വിരുന്നിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍ വിരുന്നിനെത്തുകയുണ്ടായി. റംസാന് സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാസമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറയുകയുണ്ടായി. ഈ മാസം സമൂഹത്തെയും അയല്‍ക്കാരെയും കുടുംബങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments