തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിധോധന നടന്നത്.ഹോട്ടലുകാരുമായും ഭക്ഷ്യ വിതരണക്കാരുമായും ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. പിഴ ഈടാക്കാതെയും ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാതെയും പൂഴ്ത്തുന്നുവെന്ന് ആരോപണം
Post Your Comments