ന്യൂഡൽഹി: പാകിസ്ഥാന്റെ എഫ് 16 പോര്‍വിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ദ്ധമാന്റെ ടീമിന് ആദരം. ഇന്ത്യന്‍ വ്യോമസേനയിലെ മിഗ് 21 ബൈസന്‍ സ്ക്വാഡ്രന്‍ നമ്ബര്‍ 51 (MiG-21 Bison Squadron No. 51) എന്ന ടീമിന് ഇനി മേല്‍ക്കുപ്പായത്തില്‍ ഒരു പുതിയ ബാഡ്ജ് കൂടി നൽകും. എഫ് 16 പോര്‍വിമാനം തകര്‍ത്തതിനെ സൂചിപ്പിക്കാന്‍ “ഫാല്‍ക്കന്‍ സ്ലേയര്‍” എന്നും, എഫ് 16 വിമാനത്തിലെ മിസൈലുകളെ ആകാശത്ത് വച്ച് തന്നെ തകര്‍ത്തതിന് “അമ്രാം ഡോഡ്‌ജറെന്നും ഈ ബാഡ്‌ജിൽ രേഖപ്പെടുത്തും.
Air Force patches done right!
Keeping it simple & stylish.
Making sure the message is crisp, clear, concise and correct.#IAF #51Squadron #Swordarms #MiG21 Vs #F16 #AmraamDodger #FalconSlayer @IAF_MCC @OfficialDGISPR – A tribute to #DoosraBanda pic.twitter.com/MkT2fgxUdY
— Anshuman Mainkar (@anshumig) May 13, 2019
Post Your Comments