മുംബൈ : നേട്ടം കൈവിട്ട് ഓഹരി വിപണി. വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും നഷ്ടത്തിൽ തന്നെ തുടങ്ങി . സെന്‍സെക്സ് 43 പോയിന്റ് താഴ്ന്നു 37,040ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 11,151ലും വ്യാപാരം പുരോഗമിക്കുന്നത്. എഫ്എംസിജി, ഫാര്‍മ, പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ എന്നിവയാണ് നേട്ടത്തില്‍. സണ്‍ ഫാര്‍മ, വേദാന്ത, റിലയന്‍സ്, ഐടിസി, അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചെങ്കിലും ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Post Your Comments