കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. സംഭവത്തില്‍ അയല്‍വാസികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കോണ്ടാത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരം കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments