NattuvarthaLatest NewsKerala

വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തൃശ്ശൂർ : വാഹനാപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. തൃശൂർ പെരിഞ്ഞനത്തു ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി നിഷ( 33) , മൂന്നരവയസുളള ദേവനന്ദ, രണ്ടുവയസായ നിവേദിക എന്നിവരാണ് മരിച്ചത് കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button