
കോഴിക്കോട് : അറ്റകുറ്റപ്പണികളെ തുടര്‍ന്നു വലിയ വാഹനങ്ങള്‍ക്കു താമരശേരി ചുരത്തില്‍ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കോഴിക്കോട് ജില്ലാ കളക്ടര്‍ സീറാം സാന്പശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. വയനാട്, കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്രചെയ്യണമെന്നും കെഐസ്ആര്ടിസി ബസിനും നിരോധനം ബാധകമാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Post Your Comments