ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന സിവ ധോണിയുടെ വീഡിയോ വൈറലാകുന്നു. അ, ആ, ഇ, ഈ…എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിനിടയില്‍ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇതോടെ ഋഷഭിനോട് സിവ അക്ഷരങ്ങൾ എവിടെ എന്ന് ചോദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. എ, ഐ എവിടെ’ എന്നാണ് സിവ ചോദിക്കുന്നത്. അത് മേഡം പറഞ്ഞുതന്നില്ല എന്ന് ഋഷഭ് മറുപടി പറയുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ ‘എ, ഐ..നീ തിന്നോ’ എന്നാണ് സിവ ചോദിക്കുന്നത്.
വീഡിയോ കാണാം;
Post Your Comments