Latest NewsKerala

ജോലി തട്ടിപ്പ് ; എംഎൽഎയുടെ മുൻ പിഎയുടെ മകൾക്കെതിരെ കേസ്

തിരുവനന്തപുരം : എംഎൽഎ വിഎസ് ശിവകുമാറിന്റെ മുൻ പിഎയുടെ മകൾക്കെതിരെ ജോലി തട്ടിപ്പ് നടത്തിയതിന് കേസെടുത്തു. മുൻ പിഎ വാസുവിന്റെ മകൾ ഇന്ദുജയ്‌ക്കെതിരെയാണ് കേസ്. ആധാർ സേവാ കേന്ദ്രത്തിൽ ജോലി നൽകാമെന്ന് പറഞ്ഞു 27 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ശാസ്തമംഗലം സ്വദേശിയായ ഇന്ദുജയെ കാണാനില്ലെന്ന പരാതി മ്യൂസിയം പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. ഇതിന് പോലീസ് മറ്റൊരു കേസും എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button