ആലപ്പുഴ സനാതനം വാര്‍ഡില്‍ കിഴക്കേ വന്മേലില്‍ മോഹനന്റേയും കുമാരിയുടെയും മകന്‍ ഗിരീഷ് (33 വയസ്സ് ) 05.05.2019 ഞായറാഴ്ച ആലപ്പുഴ പുന്നപ്ര മില്‍മയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തില്‍ (ബൈക്കില്‍ സഞ്ചരിച്ച ഗിരീഷും അതെ ദിശയില്‍ വന്ന ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിച്ച് ) വണ്ടാനം മെഡിക്കല്‍ കോളജില്‍ കൊണ്ടുവരുകയും അതീവ ഗുരുതരാവസ്ഥ ആയതിനാല്‍ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. . ഇപ്പോള്‍ തന്നെ 5.5 (അഞ്ചര) ലക്ഷത്തില്‍ അധികം രൂപ ചിലവായി. ഇനിയും ലക്ഷങ്ങള്‍ വേണം ജീവന്‍ നിലനിര്‍ത്തുവാന്‍.
ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമുള്ള നിര്‍ദ്ധന കുടുംബത്തില്‍ പെട്ട ഗിരീഷിന്റെ കുടുംബത്തിന് ഈ തുക ഒരിക്കലും കണ്ടെത്താനാവില്ല. നാട്ടുകാരുടെ സഹായത്താലാണ് ഇത്രയും തുക സംഘടിപ്പിച്ചത്. സ്‌നേഹനിധികളായ ആളുകളുടെ സഹായമുണ്ടെങ്കില്‍ ഗിരീഷിന്റെ ജീവന്‍ നമുക്ക് രക്ഷിക്കാന്‍ സാധിക്കും. നമ്മളാല്‍ കഴിയുന്ന തുക അടിയന്തിരമായി ഒരു ജീവന്‍ രക്ഷിക്കാന്‍ നല്‍കിയാല്‍ അത് ഒരു പുണ്യപ്രവര്‍ത്തിയും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമായിരിക്കും
ഗിരീഷിന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് നമ്മുടെ സഹായം എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Account Name : SARITHA
Account No : 20374305316
STATE BANK OF INDIA.
IFSC CODE : SBIN 000 3054
BRANCH: ADB, ALAPPUZHA
Contact: 96053 66423 (Rajesh) 16
Post Your Comments