Latest NewsSaudi ArabiaGulf

ഹൃദയാഘാതം : മലയാളി സൗദിയിൽ മരിച്ചു

ദമാം : ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു. തലശ്ശേരി മാഹി സ്വദേശിയും ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയിലെ സൗദി കോ ഓർഡിനേറ്ററുമായിരുന്ന ടി. കെ. മുഹമ്മദ് അക്ബർ ആണ് മരിച്ചത്.

ദമാം അൽ കോബാറിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിനു നെഞ്ചു വേദന അനുഭവപ്പെട്ടു. തുടർന്ന് അൽകോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: തസ്നി

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button