Latest NewsEducationEducation & Career

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

കാക്കനാട്: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്ന പി.എസ്. സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പഠന പരിപാടിയുടെ ഭാഗമായി കോണ്‍ടാക്ട് ക്ലാസുകള്‍, ഇന്റേണ്‍ഷിപ്പ്, പ്രൊജക്ട് വര്‍ക്ക് തുടങ്ങിയവയുണ്ടാകും. കുടുതല്‍ വിവരങ്ങള്‍ 7034411234 എന്ന നമ്പറിലോ wwws.rccc.in/wwws.rc.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലോ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button