
റായ്പൂർ : രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സൈന്യം വധിച്ചു. ഛത്തീസ്ഗഡിലെ ദന്തെവാഡയിൽ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.ജില്ലാ റിസർവ് ഗാർഡ് , സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) എന്നിവ സംയുക്ത സംഘമായി ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്. രാവിലെ 5 മണിമുതൽ ഇവർ മാവോയിസ്റ്റുകൾക്കായി ഉൾവനത്തിൽ തെരച്ചിൽ നടത്തുയായിരുന്നു
Post Your Comments