കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന് വധഭീഷണി. കൃപേഷിന്റെ വീട്ടിലെത്തിയാണ് ഒരു സംഘം ഭീഷണി മുഴക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കൃപേഷിന്റെ അച്ഛൻ പരാതി നൽകി. കണ്ടാലറിയാവുന്ന ഏതാനും സി പി എം പ്രവര്‍ത്തകര്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Post Your Comments