Latest NewsBusiness

നേട്ടത്തിൽ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ: ഈ വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസം നേട്ടത്തിൽ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 324 പോയിന്റ് താഴ്ന്ന് 38276ലും നിഫ്റ്റി 100 പോയിന്റ് നഷ്ടത്തില്‍ 11497ലുമാണ് വ്യാപാരം അവസാനിച്ചത്. ഹിന്ദു യുണിലിവര്‍, എല്‍റ്റി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, ബാരതി എയര്‍ടെല്‍, റിലയന്‍സ്, ഏഷ്യന്‍പെയിന്റ്‌സ്, സണ്‍ഫാര്‍മ, ഐടിസി, എസ്ബിഐഎന്‍, യെസ്ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോപ് എന്നീ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button