Latest NewsIndia

നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍​ക്കും ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കും നേരെ പാ​ക് പ്ര​കോ​പ​നം

പൂ​ഞ്ച്: ജ​മ്മു കാശ്‌മീരിലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ മാ​ന്‍​കോ​ട്ട്, കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റു​ക​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത്. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button