മോസ്കോ: റഷ്യയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ യാത്രാവിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്മരണസംഖ്യ 13 ആയി ഉയർന്നു. മോസ്കോ വിമാനത്താവളത്തിൽ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 78 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പറന്നുയര്‍ന്ന ഉടന്‍ സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു.
Leave a Comment