Latest NewsInternational

അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണം; ഉ​ത്ത​ര​കൊ​റി​യയ്‌ക്കെതിരെ ദക്ഷിണ കൊ​റി​യ

പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണം നടത്തുന്നുവെന്ന് ദക്ഷിണ കൊ​റി​യ ആരോപിച്ചു.ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് കിം ​ജോം​ഗ് ഉ​ന്നും സം​ഘ​വും പ​രീ​ക്ഷി​ച്ച​തെ​ന്നാ​ണ് ആരോപണം.രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​മാ​യ ഹോ​ഡോ മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ച​തെ​ന്നാ​ണ്
വ്യക്തമാക്കുന്നത്.

ഇതേ സ്ഥലത്തുനിന്നും ഇ​തി​ന് മു​ന്‍​പും ഹ്ര​സ്വ-​ദീ​ര്‍​ഘ ദീ​ര മി​സൈ​ലു​ക​ള്‍ ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണ് ഇ​തെ​ന്നാ​ണ് വി​വ​രം. ഇ​രു നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഫ​ലം​കാ​ണാ​തെ​പോ​യി​രു​ന്നു.

ഇ​നി മു​ത​ല്‍ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ക്കി​ല്ലെ​ന്ന് കിം ​ജോം​ഗ് ഉ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാൽ 70 മു​ത​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വ​രെ ദീ​ര​പ​രി​ധി​യു​ള്ള മി​സൈ​ലു​ക​ളാ​ണ് പ​രീ​ക്ഷി​ച്ച​തെ​ന്നും ഉ​ത്ത​ര​കൊ​റി​യ​ന്‍ സൈ​നി​ക മേ​ധാ​വി​മാ​ര്‍ പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button