കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുതിയ നിരത്ത് ഹാർബർ ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പന്തലായനി സ്വദേശി അരുൺകുമാറാണ് മരിച്ചത്. ഇയാളെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
Post Your Comments