Latest NewsIndia

എം​എ​ല്‍​എ​യെ അ​യോ​ഗ്യ​നാ​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: വ്യാ​ജ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച്‌ സം​വ​ര​ണ സീ​റ്റി​ല്‍ മ​ത്സ​രി​ച്ച​ സ്വ​ത​ന്ത്ര എം​എ​ല്‍​എയെ അയോഗ്യനാക്കി. എം​എ​ല്‍​എ ഭൂ​പേ​ന്ദ്ര​കാ​ന്തി​നെയാണ് ഗു​ജ​റാ​ത്ത് ഗ​വ​ര്‍​ണ​ര്‍ അ​യോ​ഗ്യ​നാ​ക്കിയത്. മോ​ര്‍​വ ഹ​ദ​ഫ് എം​എ​ല്‍​എ​യാ​ണ് ഭൂ​പേ​ന്ദ്ര​കാ​ന്ത്. അ​തേ​സ​മ​യം, ത​ന്നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഭൂ​പേ​ന്ദ്ര​കാ​ന്ത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button