
കോഴിക്കോട്: കോഴിക്കോട് അന്യസംസ്ഥാനക്കാരിയായ യുവതിയേയും കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടക വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറീസക്കാരിയായ യുവതിയേയും കുട്ടിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് സംഭവത്തില്‍ കസബ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments