Latest NewsIndia

മിമിക്രിയും ഗാനമേളയും നിരോധിച്ചു

അഹമ്മദാബാദ്: പൊതുസ്ഥലത്ത് ഗാനമേള, മിമിക്രി തുടങ്ങിയവയ്ക്ക് പതിനാല് ദിവസത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തി അഹമ്മദാബാദ് പോലീസ്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് വിലക്ക്. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്.

അതേസമയം ഈ പതിനാല് ദിവസം ആയുധങ്ങളുമായി സഞ്ചരിക്കുകയോ, പൊതുസ്ഥലത്ത് ഗാനമേള, വാദ്യോപകരണങ്ങള്‍, മിമിക്രി, ചിത്രപ്രദേര്‍ശനം തുടങ്ങിയ നടത്താനോ പാടില്ലെന്നും ഉത്തരവുണ്ട്. കൂടാതെ പൊതുസ്ഥലത്ത് നടക്കുന്ന കൂട്ടായ്മകള്‍ക്കും പ്രതിഷേധങ്ങളും ഈ പതിനാല് ദിവസത്തേക്ക് കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button