KeralaLatest News

പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: എംജി സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ,എംടിഎ, എംടിഎം (2017 അഡ്മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാറ്റിവച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button