ആളൂർ: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തിയ പെൺകുട്ടിയ്ക്ക് മാനസിക പീഡനം ഏൽപ്പിച്ച് അധികൃതർ.
ആളൂരിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിന്റെ പേരിൽ യുവതിയെ മാനസികമായി പീഡിപ്പിച്ചതായി പറയുന്ന സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ആളൂരിലെ ബാങ്കിലേക്കു മാർച്ചും തുടർന്നു ധർണയും നടത്തി.
Post Your Comments