മുഖാവരണം തടയുന്നത് ഭരണാഘടനാ വിരുദ്ധമെന്ന് ജമാഅത്തെ ഇസ്ലാമി, മുഖാവരണം വേണമെന്ന് വിശ്വസിക്കുന്നവരെ എതിർത്ത് നിയമംമൂലം തടയുന്നത് ഭരണാഘടനാ വിരുദ്ധമെന്ന് ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്‌മാൻ പറഞ്ഞു.
നിലവിൽ കേരളത്തില്‍ ഭൂരിഭാഗം വിശ്വാസികളും മുഖാവരണം ധരിക്കാറില്ല. സ്ഥാപനങ്ങള്‍ യൂണിഫോം നിശ്ചയിക്കുമ്പോഴും ഭരണഘടനാപരമായ അവകാശം ലംഘിക്കരുത്. അതുകൊണ്ട് എം.ഇ.എസ് ഈ തീരുമാനം തിരുത്തണം.
കൂടാതെ ജനാധിപത്യം തന്നെ വലിയ വെല്ലുവിളി നേരിടുന്ന രാജ്യത്ത് ഇപ്പോള്‍ മുഖ്യ ചര്‍ച്ചയാകേണ്ട വിഷയംമുഖാവരണമല്ലെന്നും അസിസ്റ്റന്‍റ് അമീര്‍ മലപ്പുറത്ത് വ്യക്തമാക്കി.
Post Your Comments