പട്ടികജാതി വികസന വകുപ്പിന് കീഴിലെ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് ഒഴിവുളള സീറ്റിലേക്ക് അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാനം, കഴിഞ്ഞ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷനിലെ പട്ടികജാതി വികസന ഓഫീസില്‍ മെയ് 17 നു അഞ്ച് മണികക്കം ലഭിച്ചിരിക്കണം. ഫോണ്‍ – 8547630149.
Post Your Comments