Latest NewsSaudi Arabia

രാജ്യത്തിന്​ വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കീര്‍ത്തി പത്രം

ജിദ്ദ: രാജ്യത്തിന്​ വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ ‘പ്രൈഡ്​ കാര്‍ഡ്​’ എന്ന പേരില്‍ കീര്‍ത്തി പത്രം വിതരണം ചെയ്‌ത്‌ അധികൃതർ. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്​ അല്‍ഫൈസലാണ് കാർഡ് വിതരണം ചെയ്‌തത്‌. ആരോഗ്യ, വിദ്യാഭ്യാസ, യാത്ര, ഇന്‍ഷ്യൂറന്‍സ്, ഹോട്ടള്‍, ലോഡ്​ജ്​, ഭക്ഷണശാല മേഖലകളില്‍ പ്രത്യേക ആനുകൂല്യങ്ങൾ ഈ കാർഡ് വഴി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button