മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അമിത വേഗതയില്‍ വന്ന മണല്‍ ലോറി ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ എടവണ്ണ സ്വദേശി സി.എം രമേശ് ആണ് മരിച്ചത്.

Post Your Comments